സുവര്ണ ജൂബില വാര്ഷികം- കാര്യപരിപാടി
ഒന്നാം ദിവസം - 10.05.2013
പ്രതിനിധി സമ്മേളനം
08.30 - 09.45 . രജിസ്‌ട്രേഷന്‍.
10.00 - 10.15 . സ്വാഗതം
ജനറല്‍ കണവീനര്‍, സ്വാഗതസംഘം
10.15 - 10.30 . അധ്യക്ഷപ്രസംഗം
10.30 - 10.45 . പ്രവര്ത്തന റിപ്പോര്ട്ട്
10.45 - 11.00 . വരവ് . ചെലവ് കണക്ക്
11.00 - 11.15 - സ്ത്രീ പഠനം റിപ്പോര്‍ട്ട് പ്രകാശനം
11.15 - 01.00 . പ്രവര്ത്തന റിപ്പോര്ട്ട്- ചര്ച്ച ക്രോഡീകരണം
(ഉച്ച തിരിഞ്ഞ്)
02.00 - 05.30
സുവ.ണ ജൂബിലി ഉദ്ഘാടന സമ്മേളനം
. സ്വാഗത ഗാനം
. സ്വാഗത പ്രസംഗം
ചെയര് മാന് , സ്വാഗസംഘം
. അധ്യക്ഷ പ്രസംഗം
പ്രസിഡന്റ്, പരിഷത്ത്
. ഉദ്ഘാടന ക്ലാസ്സുകള്‍
ഉദ്ഘാടന ‘ാ ുക.
1. . ഡോ. എം. വിജയ.
(ഇന്ത്യന്‍. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സസ്, ബാംഗ്ലൂര്)
വിഷയം : Modern Biology and Its Societal Implications
2 . ഡോ. മഹ്ത എസ്. ബാംചി
(ജനവിജ്ഞാന് വേദിക, ഹൈദരാബാദ്)
വിഷയം : Science and Women
3 . ഡോ. സത്യജിത് രത്
(ഇന്ത്യന്‍. ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡല്‍ഹി)
വിഷയം : Science Technology & Intellectual Property
നന്ദി . ജനറല്‍ കണ് വീനര്‍
05.30 - 07.30 . ശാസ്ത്ര ജാഥ
07.30 - 09.00 . സ്മൃതി സംഗമം
(പഴയകാല പ്രവര് ത്തക സംഗമം)
കലാപരിപാടികള്
രണ്ടാം ദിവസം - 11.05.2013
പ്രതിനിധി സമ്മേളനം തുടര്‍ച്ച
09.00 - 11.30 . പ്രവര്ത്തന റിപ്പോര്‍ട്ടില്‍ ജില്ലകളുടെ പ്രതികരണം
11.30 - 12.30 . സംഘടനാ രേഖ അവതരണം
12.30 - 01.00 . പ്രമേയങ്ങള്‍
02.00 - 4.30 . ചര്ച്ച
04.30 - 05.00 . സ്വാഗതസംഘം പരിചയപ്പെടല്‍
05.00 - 06.30 . പി.ടി.ബി സ്മാരക പ്രഭാഷണം
പ്രൊഫ. വി.കെ. ദാമോദരന്‍
വിഷയം : സൗര ജനാധിപത്യസ്ഥിലേക്ക്
06.30 - 07.30 . വിശ്രമം
07.30 - 09.00 . സംഘടനാ രേഖ ചര്ച്ച
ഗ്രൂപ്പുകളുടെ പ്രതികരണം
09.00 - 09.30 . ഭാവി പ്രവര്‍ത്തനത്തിന് ഒരാമുഖം
09.30 - 10.00 . ലഘു അവതരണങ്ങള്‍
മൂന്നാം ദിവസം - 12.05.2013
09.00 - 09.30 . സംഘടനാ രേഖ ചര്‍ച്ച
ക്രോഡീകരണം
09.30 - 10.30 . പ്രവര്‍ത്തന റിപ്പോര്ട്ടിലുള്ള
ചര്ച്ചയക്കു മറുപടി
10.30 - 11.00 . ട്രഷററുടെ മറുപടിഞ്ഞെടുപ്പ്
11.30 - 11.45 . ആസന്ന ഭാവി പരിപാടികളുടെ അവതരണം
11.45 - 12.45 . ഭാവി പ്രവര്ത്തനം
ജില്ലാ ഗ്രൂപ്പു ചര്ച്ച
12.45 - 01.00 . സമാപനം.


0 comments:
Post a Comment